പ്രിയരെ,
കൊല്ല വർഷപ്പിറവി ദിനമായ ചിങ്ങം ഒന്ന് കേരളത്തിൽ കർഷകദിനമായി ആചരിച്ചു വരികയാണല്ലോ…
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എവർ ഗ്രീൻ സമിതിയുടെ ആഭിമുഖ്യത്തിൽ കാർഷിക ദിനം ഈ വർഷവും സമുചിതമായി ആഘോഷിക്കുകയാണ്….
ചിങ്ങം 1 വ്യാഴാഴ്ച്ച (2023 ആഗസ്ത് 17) വൈകീട്ട് 3:30 ന് , പാലക്കൽ ഓഡിറ്റോറിയത്തിൽ (ചമ്രവട്ടം ജംഗ്ഷൻ, പൊന്നാനി )സംഘടിപ്പിക്കുന്ന കാർഷിക ദിനാചരണ, പ്രഥമ പൊൻ കതിർ പുരസ്കാര വിതരണ ചടങ്ങിലേക്ക് ഏവരെയും സവിനയം സ്വാഗതം ചെയ്യുന്നു…..
കാര്യ പരിപാടി:
സ്വാഗതം ശ്രീ: ഇ ഹൈദറലി മാസ്റ്റർ (കൺവീനർ, PCWF എവർഗ്രീൻ)
അധ്യക്ഷ ശ്രീമതി:ശാരദ ടീച്ചർ (ചെയർ പേഴ്സൺ, എവർ ഗ്രീൻ)
ഉദ്ഘാടനം : ഡോ : ജയൻ പി ആർ (ഡീൻ ഫാക്കൽറ്റി , കേളപ്പജി അഗ്രി കൾച്ചറൽ എഞ്ചിനിയറിംഗ് കോളേജ്, തവനൂർ)
മുഖ്യാഥിതി : ഡോ : കെ പി അബ്ദുൽ ജബ്ബാർ
(ഇൻസ്ട്രക്ഷൻ ഫാം ഹെഡ് )
വേദിയിൽ
പ്രദീപ്
(എ എഫ് ഒ കൃഷിഭവൻ, പൊന്നാനി)
പി ഇബ്രാഹിം കുട്ടി (റിട്ട: ബി ഡി ഒ)
ശ്രീമതി: റംല ഹനീഫ് (പൊൻ കതിർ പുരസ്കാര ജേതാവ്)
പി കോയക്കുട്ടി മാസ്റ്റർ (വർക്കിംഗ് പ്രസിഡന്റ്, PCWF)
സി വി മുഹമ്മദ് നവാസ് (ജന: സെക്രട്ടറി PCWF)
ടി മുനീറ (പ്രസിഡന്റ്, വനിതാ കമ്മിറ്റി)
എസ് ലത ടീച്ചർ (ജന: സെക്രട്ടറി , വനിതാ കമ്മിറ്റി.
ഏവർക്കും സ്വാഗതം

