കാലടി: പി സി ഡബ്ല്യു എഫിൽ അംഗമാകൂ…..നാടിൻറ നന്മയിൽ പങ്കാളികളാകൂ…..എന്ന ശീർഷകത്തിൽ 2024 ആഗസ്ത് 1 മുതൽ ഒക്ടോബർ 31 വരെ കാലയളവിൽ നടന്നുവരുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ത്രൈമാസ അംഗത്വ വിതരണ കാംപയിൻ കാലടി പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജി ബാബു അംഗത്വമെടുത്ത് തുടക്കം കുറിച്ചു.

