പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കാലടി പഞ്ചായത്ത് കമ്മിറ്റി പുന:സംഘടിപ്പിച്ചു.
2025 – 27 വർഷത്തേക്കായി 24 അംഗ പ്രവർത്തക സമിതിയെ തെരെഞ്ഞെടുത്തു.
പ്രധാന ഭാരവാഹികൾ
സി സിദ്ധീഖ് മൊയ്തീൻ
(കേന്ദ്ര പ്രതിനിധി)
മുസ്തഫ കടഞ്ചേരി (പ്രസിഡണ്ട് )
സുജീഷ് നമ്പ്യാർ (സെക്രട്ടറി )
എ വി അബ്ദുൾ ജലീൽ നരിപ്പറമ്പ് (ട്രഷറർ )
പി മോഹനൻ, മോഹനൻ ചാമ്മപറമ്പിൽ (വൈസ് പ്രസിഡണ്ട് )
വിജയൻ പോത്തനൂർ, യൂസഫ് പി പി (ജോ :സെക്രട്ടറി )
എക്സിക്യൂട്ടീവ് അംഗങ്ങൾ
സുബൈദ പോത്തനൂർ
കെ.ജി ബാബു
ബൽകീസ് കെ
കാവിൽ ഗോവിന്ദൻ ക്കുട്ടി
ബഷീർ കണ്ടനകം
ഗഫൂർ കണ്ടനകം
രാജലക്ഷ്മി കെപി
ആരിഫ പി പി
യൂ ഹമീദ്
സിറാജ് മുനീർ
രവി പോത്തനൂർ
സുലൈമാൻ പി
മുഹമ്മദ് ഉണ്ണി
റമീഷ് നരിപറബ്
കുഞ്ഞുമുഹമ്മദ് കാലടി
മുബഷിർ നരിപ്പറമ്പ്

