PCWF അൽ ദൈദ് മെമ്പർഷിപ് ക്യാമ്പയിൻ ആരംഭിച്ചു!

PCWF അൽ ദൈദ് മെമ്പർഷിപ് ക്യാമ്പയിൻ ആരംഭിച്ചു!

PCWF അൽ ദൈദ് മെമ്പർഷിപ് ക്യാമ്പയിൻ ആരംഭിച്ചു.

PCWF അൽ ദൈദ് ഘടകം മെമ്പർഷിപ് കാമ്പയിൻ
വിദ്യാഭ്യാസ,സാമൂഹിക പ്രവർത്തന മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഖലീൽ റഹ്‌മാന് PCWF യു എ ഇ അദ്ധ്യക്ഷൻ മുഹമ്മദ് അനീഷും, ഫലാജ് അൽ മുല്ലയിലെ വാണിജ്യ, സന്നദ്ധ പ്രവർത്തന രംഗത്ത് സജീവമായ ശ്രീ മായീൻ ഹാജിക്ക് PCWF യു എ ഇ ജനറൽ സെക്രട്ടറി ശിഹാബുദ്ധീൻ കെ കെ യും മെമ്പർഷിപ്പ് നല്കി.
ചടങ്ങില്‍ അൽ ദൈദ് ഘടകം പ്രസിഡൻറ് റഫീഖ് സൈദ് , ജനറൽ സെക്രട്ടറി ഇബ്രാഹിം. സി എന്നിവർ പങ്കെടുത്തു.
https://www.facebook.com/pcwf.ponnani/posts/3667109756715786