സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്
പൊന്നാനി: സ്ത്രീത്വം സമത്വം നിർഭയത്വം " എന്ന ശീർഷകത്തിൽ 2022 ഡിസംബർ 31, ജനുവരി 1 (ശനി, ഞായർ) തിയ്യതികളിൽ ഒ കെ ഉമ്മർ നഗറിൽ (പൊന്നാനി എം ഇ എസ് കോളേജ് ഓഡിറ്റോറിയം) നടക്കുന്ന പി സി ഡബ്ല്യു എഫ് വനിതാ എട്ടാം വാർഷിക സമ്മേളനം , പത്താം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമം പ്രചരണാർത്ഥം
പി സി ഡബ്ല്യു എഫ് ഹെൽത്ത് & ഫാമിലി ഡവലപ്പ്മെൻറ് കൗൺസിൽ (PCWF – HFDC) ആഭിമുഖ്യത്തിൽ നടുവട്ടം ശ്രീ വൽസം (SIMS) ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
പൊന്നാനി ഐ എസ് എസ് സ്ക്കൂളിൽ വെച്ച് നവംബർ 13 ന് ഞായറാഴ്ച്ച കാലത്ത് 9 മണി മുതൽ ആരംഭിക്കുന്ന ക്യാമ്പിൽ
????
▶️ വിവിധ രോഗ സാധ്യത നിർണ്ണയം
▶️ ഓർത്തോ വിഭാഗം
▶️ ദന്ത രോഗ വിഭാഗം
▶️ ഇ എൻ ടി വിഭാഗം
▶️ ജനറൽ വിഭാഗം
▶️ നേത്ര രോഗ വിഭാഗം
എന്നിവയിലെല്ലാം പരിശോധനകൾ ലഭ്യമായിരിക്കുന്നതാണ്.
മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ താൽപ്പര്യമുളളവർ താഴെ നമ്പറിൽ വിളിച്ച് രജിസ്ട്രർ ചെയ്യേണ്ടതാണ്…
മുരളി മേലെപ്പാട്ട്
(ചെയർമാൻ)
+91 94466 31525
സി സി മൂസ്സ
(കൺവീനർ)
+91 98474 50197

