സ്ത്രീധന വിമുക്ത പൊന്നാനിക്കായ്. PCWF വിവാഹ സംഗമം ഒമ്പതാം ഘട്ടം അപേക്ഷ ക്ഷണിക്കുന്നു

സ്ത്രീധന വിമുക്ത പൊന്നാനിക്കായ്. PCWF വിവാഹ സംഗമം ഒമ്പതാം ഘട്ടം അപേക്ഷ ക്ഷണിക്കുന്നു

സ്ത്രീധന വിമുക്ത പൊന്നാനി എന്ന ലക്ഷ്യത്തിൽ പൊന്നാനി കൾച്ചൽ വേൾഡ് ഫൗണ്ടേഷൻ വർഷം തോറും സംഘടിപ്പിച്ചു വരുന്ന വിവാഹ സംഗമം , ഒമ്പതാം ഘട്ടത്തിലൂടെ പതിനാലാം വാർഷികത്തിൻറ ഭാഗമായി പതിനാല് യുവതികൾക്ക് മംഗല്യ സൗഭാഗ്യം ഒരുക്കുന്നു.
നിബന്ധനകൾക്ക് വിധേയമായി വരുന്ന
പൊന്നാനി താലൂക്കിലെ അർഹരായ യുവതികൾക്കും, ഉപാധികളില്ലാതെ സ്ത്രീധന രഹിത വിവാഹത്തിന് തയ്യാറായി വരുന്ന യുവാക്കൾക്കും ഈ അവസരം ഉപയോഗപ്പെടുത്താം.
എട്ട് ഘട്ടങ്ങളിലായി നടത്തിയ വിവാഹ സംഗമത്തിലൂടെ
160 ൽ പരം യുവതീ യുവാക്കൾക്ക് ദാമ്പത്യ ജീവിതം പൂവണിയിക്കാൻ സാധിച്ചിട്ടുണ്ട്.
കേവലം സമൂഹ വിവാഹം എന്നതിനപ്പുറത്ത് പൊന്നാനി താലൂക്കിൽ നിന്നും സ്ത്രീധനം എന്ന സാമൂഹ്യ വിപത്ത് ഉഛാടനം ചെയ്യുക എന്ന പരമമായ ലക്ഷ്യം കൂടി ഇതിലൂടെ നിർവ്വഹിക്കുപ്പെടുന്നു.
2022 മെയ് 22 ന് നടക്കുന്ന സംഗമത്തിൽ വിവാഹിതരാകാൻ താൽപ്പര്യമുളളവർ താഴെ കാണുന്ന നമ്പറിൽ നഗരസഭ/ പഞ്ചായത്ത് ക്രമത്തിൽ വിളിക്കുക. ശേഷം അപേക്ഷ നൽകുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: ഏപ്രിൽ 25.

പൊന്നാനി നഗരസഭ : 99950 68589 (മുനീറ ടി )
99464 32393 (നാരായണൻ)

വെളിയംങ്കോട്: 97464 98270
(യൂസുഫ് ഷാജി)

പെരുമ്പടപ്പ്: 80860 07000
(അഷ്റഫ് മച്ചിങ്ങൽ)

മാറഞ്ചേരി: 95266 46223 (ആരിഫ: )

ആലംങ്കോട്: 94953 23738
(ശരീഫ് മാസ്റ്റർ)

നന്നമുക്ക് : 97463 11163
(സലീം കെ വി )

എടപ്പാൾ പഞ്ചായത്ത്: 80897 31173 (ഖലീൽ റഹ്മാൻ)

വട്ടംകുളം : 97450 28164
(മോഹനൻ പാക്കത്ത് )

തവനൂർ : 98461 26332
(ജി സിദ്ധീഖ് )

കാലടി: 94464 87477 ( മുസ്തഫ കാടഞ്ചേരി )