സ്ത്രീധനം വെടിഞ്ഞ് സ്ത്രീ വിജയം നേടുക ശ്രീ: മധുപാൽ പൊന്നാനിയിൽ.

സ്ത്രീധനം വെടിഞ്ഞ് സ്ത്രീ വിജയം നേടുക ശ്രീ: മധുപാൽ പൊന്നാനിയിൽ.

സംവിധായകനും നടനും എഴുത്തുകാരനും സംസ്‌ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനുമായ *മധുപാൽ* ഡിസംബർ 22 ന് കടകശ്ശേരി ഐഡിയൽ കാമ്പസിൽ നടക്കുന്ന സ്ത്രീധനത്തിനെതിരെ PCWF കാമ്പസ് തല കാംപയിൻ സമാപന സമ്മേളനത്തിൽ സംബന്ധിക്കുന്നു…