ദീർഘ കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ എത്തിയതിനു ശേഷവും ജീവ കാരുണ്യ – സാമൂഹ്യ സേവന രംഗത്ത് കർമ്മനിരതരായ 11 മുൻ പ്രവാസികൾക്ക് പ്രവാസി മീറ്റിൽ ആദരം.
*പൊൻ പ്രവാസി ശ്രേഷ്ഠ പുരസ്‌കാര ജേതാക്കൾ:*
1. അബ്ദു . കെ ആലങ്കോട്
2. അബ്ദുൽ ഖാദർ ടി തവനൂർ
3. അബ്ദുൽ മജീദ് കല്ലിങ്ങൽ പെരുമ്പടപ്പ്
4. എ.എം സാലിഹ് പൊന്നാനി
5. ഹനീഫ് ഹാജി വെളിയങ്കോട്
6. അബൂബക്കർ ഹാജി മാറഞ്ചേരി
7. മുഹമ്മദ് കുട്ടി എടപ്പാൾ
8. മുസ്തഫ പി പി കാലടി
9. അബ്ദുട്ടി പി എം പൊന്നാനി
10. പ്രദീപ് ഉണ്ണി നന്നമുക്ക്
11. എ അബ്ദുൽ റഷീദ് വട്ടംകുളം

