വാർഡ് 50 ,51 സംയുക്ത ജനറൽബോഡിസംഘടിപ്പിച്ചു

വാർഡ് 50 ,51 സംയുക്ത ജനറൽബോഡിസംഘടിപ്പിച്ചു

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ
വനിതാ ഘടകം വാർഡ് 50 ,51 വാർഡ് സംയുക്ത ജനറൽ ബോഡി അഴിക്കൽ ഫിഷറീസ് സ്ക്കൂളിൽ വെച്ച് നടന്നു.

വാർഡ് പ്രസിഡൻ്റ് റമീഷയുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന സംയുക്ത ജനറൽ ബോഡി യോഗം വനിതാ കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് മുനീറ.ടി ഉദ്ഘാടനം ചെയ്തു

കേന്ദ്ര കമ്മിറ്റി ജോ: സെക്രട്ടറി ഫാത്തിമ ടി.വി
മുഖ്യ പ്രഭാഷണം നടത്തി

വാർഡ് 50 ലെ
പ്രധാന  ഭാരവാഹികളായി;

ഹാജറ സി.വി (പ്രസിഡൻ്റ്)

ഫൗസിയ ടി (ജനറൽ സെക്രട്ടറി)

ജമീല (ട്രഷറർ)

സുബീന(വൈ: പ്രസിഡൻ്റ്)

സാബിറ(ജോ:സെക്രട്ടറി)
തുടങ്ങിയവരെയും ,

എക്സിക്യൂട്ടീവ് മെമ്പര്‍മാരായി ;

റമീഷ ,സെബീന ,മൈമൂന ,ഫൗസിയ എ എന്നിവരെയും തെരഞ്ഞെടുത്തു

ഫൗസിയ ടി സ്വാഗതവും, സാബിറ നന്ദിയും പറഞ്ഞു

https://m.facebook.com/story.php?story_fbid=3822829941143766&id=357119801048148