വാർഡ് 5 പുന:സംഘടിപ്പിച്ചു

വാർഡ്  5 പുന:സംഘടിപ്പിച്ചു

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ
വനിതാ ഘടകംവാർഡ് 5 പുന:സംഘടിപ്പിച്ചു.

വാർഡ് പ്രസിഡൻ്റ് റഹ്മത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വാർഡ് കൗൺസിലർ കവിത ഉദ്ഘാടനം ചെയ്തു

ഗ്ലോബൽ കമ്മിറ്റി ഉപാദ്ധ്യക്ഷൻ സി. വി മുഹമ്മദ് നവാസ്
മുഖ്യ പ്രഭാഷണം നടത്തി

വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് മുനീറ ടി സംഘടന കാര്യങ്ങൾ വിശദീകരിച്ചു സംസാരിച്ചു

റംല കെ.പി ,സുലൈഖ എന്നിവർ ആശംസ പ്രസംഗം നടത്തി

കേന്ദ്ര കമ്മിറ്റി പ്രതിനിധിയായി ഫാത്തിമ പങ്കെടുത്തു

പ്രധാന  ഭാരവാഹികളായി;

ഫസീല(പ്രസിഡൻ്റ്)

ഹൈറുന്നീസ(ജനറൽ

സെക്രട്ടറി)

കുഞ്ഞിമോൾ(ട്രഷറർ)

ജംഷീറ(വൈ: പ്രസിഡൻ്റ്)

സന്ധ്യ(ജോ:സെക്രട്ടറി)
തുടങ്ങിയവരെയും ,

എക്സിക്യൂട്ടീവ് മെമ്പര്‍മാരായി ;

റഹ്മത്ത് , റസ്‌ലിദ ,കദീജ കുട്ടി ,ബീന ,കദീജ ,ഉഷ
എന്നിവരെയും '
തെരഞ്ഞെടുത്തു

ഫസീല സ്വാഗതവും, ഹൈറുന്നീസ നന്ദിയും പറഞ്ഞു