വാർഡ് 44 പുന:സംഘടിപ്പിച്ചു

വാർഡ് 44 പുന:സംഘടിപ്പിച്ചു

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ
വനിതാ ഘടകം വാർഡ്  44 പുന:സംഘടിപ്പിച്ചു.

വാർഡ് പ്രസിഡണ്ട് റസിയയുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് ടി മുനീറ ഉദ്ഘാടനം ചെയ്തു

അബ്ദുൽ ഗഫൂർ (ഷാമ)
മുഖ്യ പ്രഭാഷണം നടത്തി

ഷഹീർ ഈശ്വര മംഗലം ആശംസ പ്രസംഗം നടത്തി

കേന്ദ്ര കമ്മിറ്റി പ്രതിനിധിക ളായി റംല, അസ്മ, ഫാത്തിമ എന്നിവർ സംബന്ധിച്ചു

പ്രധാന  ഭാരവാഹികളായി;

ഫൗസിയ ( പ്രസിഡൻ്റ് )

റാഷിദ (ജനറൽ സെക്രട്ടറി)

സമീറ (ട്രഷറർ)

ഹൈറുന്നിസ സി , ഷാനിമോൾ
(വൈ: പ്രസിഡൻ്റ്)

സൈഫുന്നീസ ,റാബിയ k (ജോ:സെക്രട്ടറി )
തുടങ്ങിയവരെയും ,

എക്സിക്യൂട്ടീവ് മെമ്പര്‍മാരായി ; ഹൈറുന്നീസ കെ ,റസിയ കെ ,ബുഷറ, സൈനാബി എ , ബൽക്കീസ്, സുലൈഖ ,സെമീറ എന്നിവരെയും
തെരഞ്ഞെടുത്തു

ഹൈറുന്നിസ കെ സ്വാഗതവും, റാഷിദ നന്ദിയും പറഞ്ഞു