പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ
വനിതാ ഘടകം വാർഡ് 15-ൽ പുന:സംഘടിപ്പിച്ചു.
പ്രസിഡണ്ട് ഫാത്തിമയുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വാർഡ് കൗൺസിലർ രജീഷ് ഊപ്പാല ഉദ്ഘാടനം ചെയ്തു
ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി .
വനിതാ ഘടകം കേന്ദ്ര പ്രസിഡൻ്റ് മുനീറ ടി സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു സംസാരിച്ചു.
റംല കെ പി, ഫാത്തിമ ടി വി തുടങ്ങിയവർ കേന്ദ്ര പ്രതിനിധികളായി സംബന്ധിച്ചു
പ്രധാന ഭാരവാഹികളായി;
ഫാത്തിമ സി (പ്രസിഡൻ്റ്)
ശകുന്തള (ജനറൽ സെക്രട്ടറി)
സെമീറ (ട്രഷറർ)
ശാരദ ടീച്ചർ
(വൈ: പ്രസിഡൻ്റ്)
രോഷ്നി ( ജോ: സെക്രട്ടറി )
തുടങ്ങിയവരെയും,
എക്സിക്യൂട്ടീവ് മെമ്പര്‍മാരായി ഗീത വി
ദിവ്യ, സഹീറ ,ഷഹർബാൻ
എന്നിവരെയും
തെരഞ്ഞെടുത്തു
ശകുന്തള സ്വാഗതവും,
ശാരദ ടീച്ചർ നന്ദിയും പറഞ്ഞു.
https://m.facebook.com/story.php?story_fbid=3770720779688016&id=357119801048148

