പൊന്നാനി: ചിങ്ങം 1 (2024 ആഗസ്ത് 17) കർഷക ദിനത്തിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എവർ ഗ്രീൻ ഏർപ്പെടുത്തിയ രണ്ടാമത് പൊൻകതിർ പുരസ്കാരത്തിന് താലൂക്കിലെ അർഹരായ കർഷകരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
അപേക്ഷയിൽ സ്വയം പരിചയപ്പെടുത്തിയും ,ചെയ്തു കൊണ്ടിരിക്കുന്ന കൃഷികളെ സംബന്ധിച്ചുളള രണ്ട് പുറത്തിൽ കവിയാതെയുളള വിവരണത്തോടു കൂടിയും രണ്ട് ഫോട്ടോ സഹിതം പൊന്നാനി ചന്തപ്പടി തൃക്കാവ് റോഡിൽ സ്ഥിതിചെയ്യുന്ന PCWF കേന്ദ്ര കമ്മിറ്റി ഓഫിസിൽ 2024 ആഗസ്ത് 5 ന് മുൻപായി സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് താഴെ നമ്പറിൽ ബന്ധപ്പെടുക: 7558833350
എന്ന്,
ഇ ഹൈദരലി മാസ്റ്റർ
കൺവീനർ, Mob: 9446070979
PCWF EVER GREEN

