ദമാം: സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തനം ഊർജിതമാക്കുന്നതിന് പൊന്നാനിക്കാരുടെ ആഗോള സംഘടനയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) ദമാം കേന്ദ്രീകരിച്ച് കമ്മിറ്റി രൂപീകരിച്ചു.
ഗ്ലോബൽ പ്രസിഡന്റ് സി എസ് പൊന്നാനി പാനൽ അവതരിപ്പിച്ചു.
*ഉപദേശക സമിതി* *ചെയർമാൻ:* അഷറഫ് എൻ പി
*അംഗങ്ങൾ*: ബിജു ദേവസ്സി
അൻവർ സാദിക്ക്
അബ്ദുൽ ജബ്ബാർ കണ്ണത്ത്
*പ്രസിഡന്റ്:* ഷമീർ എൻ പി
*ജനറൽ സെക്രട്ടറി*: ഖലീൽ റഹ്മാൻ
*ട്രഷറർ*: ഫഹദ് ബിൻ ഖാലിദ്
*വൈസ് പ്രസിഡന്റുമാർ*
ഇക്ബാൽ വെളിയങ്കോട്
അഷറഫ് കണ്ടത്തിന്റെ
*സെക്രട്ടറിമാർ*
ആബിദ് മുഹമ്മദ്
ഹാരിസ്.കെ
വിവിധ സമിതി ഭാരവാഹികൾ
~~~~~~~~~~~~~~~~~~~~~~
*ഐ.ടി മീഡിയ & ജോബ് ഡെസ്ക്*
ചെയർമാൻ: സിറാജ് കെ വി
കൺവീനർ: ഫാസിൽ യു
മെമ്പർ: നൗഫൽ മാറഞ്ചേരി
*ആർട്ട്സ്സ് & സ്പോർട്സ്*
ചെയർമാൻ: അമീർ വി.പി
കൺവീനർ: അജ്മൽ സി വി
മെമ്പർ: സമീർ കൊല്ലന്പടി
*ജനസേവനം*
ചെയർമാൻ: മുജീബ് റഹ്മാൻ
കൺവീനർ: ഹംസ കോയ, ഷാജഹാൻ
മെമ്പർ: മുഹമ്മദ് റിനൂഫ് മാറഞ്ചേരി
*ആരോഗ്യ സമിതി*
ചെയർമാൻ: നിസാർ പി
കൺവീനർ: ഫൈസൽ ആർ വി
മെമ്പർ: സൈഫർ
*മറ്റു എക്സ്ക്യൂട്ടീവ് അംഗങ്ങൾ*
അമാനുള്ള,
ഹംസ ബാബു,
മുനീർ വെളിയങ്കോട്
*വനിതാ വിഭാഗം*
അർഷിന ഖലീൽ,
ജസീന ഷാജഹാൻ
നസീറ ബാബു
ഷാദിയ കരീം
ആശ്ന ഫാത്തിമ്മ

