ബാംഗ്ലൂർ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബാംഗ്ലൂർ ഘടകം പ്രസിഡന്റ് തുന്നം വീട്ടിൽ ഹംസുട്ടി എന്ന ഹംസ (65 വയസ്സ്) ഹൃദയാഘാതം മൂലം നിര്യാതനായി.
ബാംഗ്ലൂർ വിനായക നഗറിൽ എ ബി സി അക്കാദമി എന്ന പേരിൽ വീടിനോട് ചേര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനം നടത്തി വരികയായിരുന്നു….
പി സി ഡബ്ല്യു എഫിന് കീഴിലുള്ള ലീഡർ ഷിപ്പ് അക്കാദമിയുടെ വൈ :ചെയർമാൻ കൂടിയായിരുന്നു.
പിതാവ്: അബ്ദുറഹ്മാൻ
ഉമ്മ: ആമിന
സഹോദരങ്ങൾ: ടി വി മുഹമ്മദ് കുട്ടി,ടി വി അബ്ദുല്ലകുട്ടി, ടി വി ഉമ്മർ (ബോംബെ സ്റ്റോർ) ടി വി കോയക്കുട്ടി, ഫാത്തിമ,
ഭാര്യ: സക്കീന (കോഴിക്കോട്)
മക്കൾ: നബീൽ ( ഓസ്ട്രേലിയ) സുൽഫിയ (അമേരിക്ക) അയ്മൻ

