പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിനാലാം വാർഷിക സമ്മേളനവും,ഒമ്പതാം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമവും

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിനാലാം വാർഷിക സമ്മേളനവും,ഒമ്പതാം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമവും

*2022 മെയ് 28, 29 പി വി എ കാദർ ഹാജി നഗർ* (ആർ വി പാലസ് , പൊന്നാനി )

*കാര്യപരിപാടി*

*28-05-2022 ശനിയാഴ്ച്ച*

*9 AM രജിസ്ട്രേഷൻ*

*9.30 AM പതാക ഉയർത്തൽ*

ഡോ: ശങ്കര നാരായണൻ
(ചെയർമാൻ, സ്വാഗത സംഘം)

10.00 AM
*സാംസ്കാരിക, ചരിത്ര സദസ്സ്*

*സ്വാഗതം*
ശ്രീ : അബ്ദുല്ലത്തീഫ് കളക്കര (സെക്രട്ടറി, PCWF കേന്ദ്ര കമ്മിറ്റി)

*അധ്യക്ഷൻ* : ശ്രീ :യു എം ഇബ്രാഹിം കുട്ടി മാസ്റ്റർ (സീനിയർ വൈ: പ്രസിഡണ്ട്, PCWF കേന്ദ്ര കമ്മിറ്റി)

*ഉദ്ഘാടനം* : ശ്രീ : കെ പി രാമനുണ്ണി
(ചെയർമാൻ, PCWF കേന്ദ്ര ഉപദേശക സമിതി)

*"പാനൂസ" പരിഷ്ക്കരിച്ച പതിപ്പ് പ്രകാശനം* : ശ്രീ : ഹരിദാസ് (എക്സ് – എം പി)

ഏറ്റുവാങ്ങുന്നത് : ശ്രീ : കെ വി അബ്ദുൽ നാസർ
(എം ഡി, അക്ബർ ഗ്രൂപ്പ്)

*വിഷയാവതരണം*
ശ്രീ : ആലംങ്കോട് ലീലാകൃഷ്ണൻ (സാഹിത്യകാരൻ)
*പൊന്നാനിക്കളരി: അർത്ഥവും പ്രസക്തിയും*

ശ്രീ : ടി വി അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ (ചരിത്രകാരൻ)
*പൊന്നാനിയുടെ സുവർണ്ണ ചരിതം*

ശ്രീ :കെ വി നദീർ (പത്ര പ്രവർത്തകൻ)
*പൊന്നാനിയുടെ ബഹുസ്വരത*

*ആശംസകൾ*
ശ്രീമതി: ഡോ: ഇ.എം.സുരജ
ശ്രീ :എടപ്പാൾ സി സുബ്രമണ്യൻ
ബഷീർ മാറഞ്ചേരി
നജ്മു എടപ്പാൾ

"പൊന്നാനിയുടെ ബഹുസ്വരത" *ലേഖന മത്സര വിജയികൾക്ക് അവാർഡ് വിതരണം:*

സി എം അഷ്റഫ് (ഒന്നാം സ്ഥാനം)
അബൂബക്കർ (രണ്ടാം സ്ഥാനം)

*വേദിയിൽ*

ടി മുനീറ
(പ്രസിഡന്റ് PCWF കേന്ദ്ര വനിതാ കമ്മിറ്റി)

ഏട്ടൻ ശുകപുരം (ഉപാധ്യക്ഷൻ, PCWF കേന്ദ്ര കമ്മിറ്റി)

പി എം അബ്ദുട്ടി (പ്രസിഡണ്ട്, PCWF പൊന്നാനി മുനിസിപ്പൽ കമ്മിറ്റി)

ഇ ഹൈദറലി മാസ്റ്റർ (പ്രസിഡണ്ട്, PCWF മാറഞ്ചേരി)

അഷ്റഫ് മച്ചിങ്ങൽ (ജന: സെക്രട്ടറി , PCWF പെരുമ്പടപ്പ്)

ആയിഷ ഹസ്സൻ (പ്രസിഡണ്ട്, PCWF ആലംങ്കോട്)

ജി സിദ്ധീഖ് (സെക്രട്ടറി, PCWF കേന്ദ്ര കമ്മിറ്റി)

*നന്ദി*
അസ്മാബി പി എ
(ജന: സെക്രട്ടറി, PCWF കേന്ദ്ര വനിതാ കമ്മിറ്റി)