പൊന്നാനി കുടുംബസംഗമം സഊദി ദമാമിൽ ജനുവരി 26 ന്

പൊന്നാനി കുടുംബസംഗമം സഊദി ദമാമിൽ ജനുവരി 26 ന്

ദമാം: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന
പൊന്നാനി കുടുംബസംഗമം ജനുവരി 26 വെള്ളിയാഴ്ച ദമാം സൈഹാത്തിലെ ഗ്രീൻ ലാൻഡ് റിസ്സോർട്ട് അവാമി ൽ വെച്ച് വൈകീട്ട് 3 മണി മുതൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.