പൊന്നാനി ഈദ് മീറ്റ് 2024 @ ദമ്മാം

പൊന്നാനി ഈദ് മീറ്റ് 2024 @ ദമ്മാം

ബലി പെരുന്നാളിനോട് അനുബന്ധിച്ച് കിഴക്കൻ പ്രവിശ്യയിൽ താമസിക്കുന്ന പൊന്നാനിക്കാർക്കായ് പി സി ഡബ്ല്യൂ എഫ് ഈദ് മീറ്റ് സംഘടിപ്പിക്കുന്നു.
*ജൂൺ 19 ബുധനാഴ്ച രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ*
അൽ വാദി റിസോർട്ട്
ഉമ്മുൽ സാഹിക് (സഫ്‌വ)
കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ മത്സരങ്ങളും പരിപാടികളുമായി ഈ പെരുന്നാൾ നമുക്കൊരുമിച്ച് ആഘോഷിക്കാം
* ⁠പെരുന്നാൾ വിശേഷങ്ങൾ
* ⁠ഇഷൽ സന്ധ്യ
* ⁠പായസ പാചക മത്സരം
* ⁠മെഹന്ദി മത്സരം
* ⁠ചിത്ര രചന
തുടങ്ങി വിവിധ പരിപാടികൾ..
മുൻകൂട്ടി രെജിസ്റ്റർ ചെയ്യുന്ന വ്യക്തികൾക്കും/ കുടുംബങ്ങൾക്കും മാത്രം പങ്കെടുക്കാൻ അവസരം
നിങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാൻ താഴെ കൊടുത്ത ഗൂഗിൾ ഫോം ഫിൽ ചെയ്യുക
https://docs.google.com/…/1FAIpQLSeFPWEkBIN…/viewform…
*മത്സരങ്ങൾക്ക് പങ്കെടുക്കാനും മറ്റുമുള്ള കൂടുതൽ വിവരങ്ങൾക്ക്*
055 572 6613, 050 148 3349