പി സി ഡബ്ള്യൂ എഫ് ഒമാൻ രക്തദാന ക്യാമ്പ് ഒക്ടോബർ 14 ന് ശനിയാഴ്ച

പി സി ഡബ്ള്യൂ എഫ് ഒമാൻ രക്തദാന ക്യാമ്പ് ഒക്ടോബർ 14 ന് ശനിയാഴ്ച

ഒമാൻ: പി സി ഡബ്ലിയു ഫ് ഒമാൻ നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബദർസമ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് ഒക്ടോബർ 14 ശനിയാഴ്ച കാലത്ത് 8.30 മുതൽ ഒരു മണി വരെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

രക്തം ദാനം ചെയ്യാൻ താല്പര്യമുള്ളവർ താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്

+968 9919 0822
+968 9475 5916
+968 7903 1679
+968 9734 2567
PCWF ഒമാൻ നാഷണൽ കമ്മിറ്റി