തവനൂർ പഞ്ചായത്ത് വാർഡ് 19 ൽ PCWF വനിതാ സംഗമം സംഘടിപ്പിച്ചു

തവനൂർ പഞ്ചായത്ത് വാർഡ് 19 ൽ PCWF വനിതാ സംഗമം സംഘടിപ്പിച്ചു

തവനൂർ: സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ തവനൂർ പഞ്ചായത്ത് വാർഡ് 19ൽ വനിതാ സംഗമം സംഘടിപ്പിച്ചു.
അതളൂർ KMNSS സ്കൂളിൽ നടന്ന സംഗമം വനിതാ കേന്ദ്ര ജനറൽ സെക്രട്ടറി എസ്. ലത ടീച്ചർ ഉദ്ഘാടനം ചെയ്തു.
സി. എസ്.പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി.
വാർഡ് 19 വനിതാ കമ്മിറ്റി രൂപീകരിച്ചു. പതിനഞ്ച് അംഗ എക്സിക്യൂട്ടീവിനെ തെരഞ്ഞെടുത്തു.
*പ്രധാന ഭാരവാഹികളായി;*
ദീപ. എ. ടി (പ്രസിഡന്റ്)
ഫൗസിയ പി വി (സെക്രട്ടറി)
ഹസീന. എം (ട്രഷറർ)
കദിയാമകുട്ടി. എം. കെ, ആയിഷ.വി (വൈ : പ്രസിഡന്റ്മാർ)
ബീവാത്തു . ആർ, ഷാഹിദ.ടി (ജോ : സെക്രട്ടറിമാർ) തുടങ്ങിയവരെ തെരെഞ്ഞെടുത്തു.
ജി സിദ്ധീഖ്, ടി കുഞ്ഞി മൊയ്തീൻ കുട്ടി, ബൽഖീസ് കാലടി,റാഫി , സബീന ബാബു, റഫീഖത്ത്, റമീഷ, അൻവർ എന്നിവർ ആശംസകൾ നേർന്നു..
ഹസീന പി സ്വാഗതവും ഫൗസിയ.പി.വി നന്ദിയും പറഞ്ഞു.