പൊന്നാനി: ഉൽകൃഷ്ഠ ഗുണങ്ങൾ മേൽക്കൈ നേടുന്ന റമളാൻ പുണ്യ മാസത്തിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഗൾഫ് കമ്മിറ്റികൾ ഇഫ്താർ വിരുന്നൊരുക്കുന്നു.
കഴിഞ്ഞ വർഷത്തേക്കാളും വിപുലമായ പരിപാടികളാണ് ഈ വർഷം നോമ്പ് തുറയുമായി ബന്ധപ്പെട്ട് വിവിധ ജി സി സി ഘടകങ്ങൾ സംഘടിപ്പിക്കുന്നത്.
എല്ലാ വർഷവും നടത്തി വരുന്ന ഇഫ്താർ മീറ്റുകൾ നാട്ടുകാർക്കിടയിൽ ഊഷ്മള സ്നേഹ സൗഹൃദങ്ങൾ പുതുക്കുന്ന സംഗമകളായി മാറുന്നുണ്ട്.
റമളാൻ ആദ്യ വെള്ളിയാഴ്ച്ചയായ മാർച്ച് 15 മുതൽ ഇഫ്താർ സംഗമങ്ങൾക്ക് തുടക്കം കുറിക്കും!
വിവിധ ഗൾഫ് രാജ്യങ്ങളിൽ നടക്കുന്ന ഇഫ്താർ മീറ്റുകളുടെ വിശദ വിവരങ്ങൾ താഴെ ചേർക്കുന്നു….
PCWF വിവിധ കമ്മിറ്റികളുടെ ഇഫ്താർ മീറ്റ് 2024:
???? യു.എ.ഇ
*ഷാർജ*
മാർച്ച് 15 വെള്ളിയാഴ്ച
@ഇന്ത്യൻ അസോസിയേഷൻ ഹാൾ
*അബുദാബി*
മാർച്ച് 16 ശനിയാഴ്ച
@ഇന്ത്യൻ ഇസ്ലാമിക് സെന്റർ
*അൽ ഐൻ*
മാർച്ച് 17 ഞായറാഴ്ച
@സൈൻ റെസ്റ്റോറന്റ്
*ഉമ്മുൽ ഖുവൈൻ*
മാർച്ച് 23 ശനിയാഴ്ച
@ടേസ്റ്റി ഗ്രിൽ റെസ്റ്റോറന്റ്
*അജ്മാൻ*
മാർച്ച് 24 ഞായറാഴ്ച
@അൽ ലിഖാ റെസ്റ്റോറന്റ്
*അൽ- ദൈദ്*
മാർച്ച് 27 ബുധൻ
@ദൈദ് സ്റ്റെഡി സെന്റർ
*ദുബൈ*
മാർച്ച് 30 ശനിയാഴ്ച
@നഹ്ദി മന്തി റെസ്റ്റോറന്റ്, ദുബായ്.
???? *സൗദി അറേബ്യ*
*റിയാദ്*
മാർച്ച് 16 ശനിയാഴ്ച
@ഇസ്തിറാഹ് സഫാ, എക്സിറ്റ് 18
*ദമ്മാം*
മാർച്ച് 29 വെള്ളിയാഴ്ച
@അൽ-ഫുർസാൻ ഇസ്തിറാഹ, ദള്ള ദമ്മാം
???? *ബഹ്റൈൻ*
മാർച്ച് 30 ശനിയാഴ്ച
@ അൽ ഇസ്ലാഹിയ സൊസൈറ്റി ഹാൾ – മുഹറഖ്
???? *ഒമാൻ*
*മസ്ക്കറ്റ്*
മാർച്ച് 22 വെള്ളി
@ സബ്ലത്ത് മത്ര ഹാൾ, മത്ര
*സലാല*
മാർച്ച് 15 വെള്ളിയാഴ്ച
@ സ്പൈസസ് ഫാമിലി റെസ്റ്റോറന്റ്
സുൽത്താൻ ഖാബൂസ് മോസ്കിന് സമീപം
???? *ഖത്തർ*
മാർച്ച് 22 വെള്ളിയാഴ്ച
@ ഗ്രീൻ വുഡ് ഇന്റർനാഷനൽ സ്കൂൾ, അൽ-തുമാമ
???? *കുവൈറ്റ്*
മാർച്ച് 15 വെള്ളിയാഴ്ച
@ അബ്ബാസിയ ആർട്ട് സർക്കിൾ ഓഡിറ്റോറിയം

