പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സെക്രട്ടറിയായിരുന്ന ഷാഹുൽ ഡ്രൈവിംഗ് പരിശീലന സ്ഥാപന ഉടമ ഒ കെ ഉമർ വിട പറഞ്ഞിട്ട് ഒരു വർഷം പിന്നിടുന്നു.
കെടുതി അനുഭവിക്കുന്നവരെ ചേർത്ത് പിടിക്കാൻ എന്നും മുൻപന്തിയിലുണ്ടായിരുന്ന അദ്ധേഹത്തിൻറ ഓർമ്മകൾ പൊന്നാനിയുടെ മണ്ണിൽ മായാത്ത അടയാളപ്പെടുത്തലായി നിലനില്ക്കുന്നു.
2022 മാർച്ച് 6 ഞായറാഴ്ച്ച വൈകീട്ട് 3 മണിക്ക് ചന്തപ്പടി ടൗൺ പ്ലാസയിൽ വെച്ച് സംഘടിപ്പിക്കുന്ന ഒ കെ ഉമർ
ഒന്നാം അനുസ്മരണ സംഗമത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു

