അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ പി സി ഡബ്ല്യു എഫ് യൂത്ത് വിംഗ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ പി സി ഡബ്ല്യു എഫ് യൂത്ത് വിംഗ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു

പൊന്നാനി : ലഹരി വിമുക്ത സമൂഹം എന്ന ലക്ഷ്യവുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യൂത്ത് വിംഗ് ആഭിമുഖ്യത്തിൽ ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ മിനി മാരത്തോൺ മത്സരം, സൈക്കിൾ റാലി, ബോധവല്‍ക്കരണ പൊതു യോഗം തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
ഇത് സംബന്ധമായി ഓൺലൈനിൽ ചേർന്ന യോഗം പി ടി ശഹീർ മേഘ യുടെ അധ്യക്ഷതയിൽ ശ്രീരാമനുണ്ണി മാസ്റ്റർ മാറഞ്ചേരി ഉദ്ഘാടനം ചെയ്തു.
അടാട്ട് വാസുദേവൻ മാസ്റ്റർ, ഡോ: അബ്ദുറഹ്മാൻ കുട്ടി, അബ്ദുല്ലതീഫ് കളക്കര തുടങ്ങിയവർ സംബന്ധിച്ചു.
വിവിധ ഘടകങ്ങളെ പ്രതിനിധീകരിച്ച് ; അബ്ദുൽ ഗഫൂർ അൽഷാമ (പൊന്നാനി)
ഖലീൽ റഹ്മാൻ (എടപ്പാൾ) ആരിഫ (മാറഞ്ചേരി) ശിഹാബ് കെ കെ (യു.എ.ഇ) സുമേഷ് (കുവൈറ്റ്) നൗഫൽ എ വി (ഖത്തർ)
അഷ്റഫ് ദിലാറ (സഊദി) പി ടി അബ്ദുറഹ്മാൻ (ബഹറൈൻ) തുടങ്ങിയവർ സംസാരിച്ചു.
പരിപാടിയുടെ വിജയത്തിന്നായി സംഘാടക സമിതി രൂപീകരിച്ചു.
സി വി മുഹമ്മദ് നവാസ് (മുഖ്യ രക്ഷാധികാരി)
അഷ്റഫ് നെയ്തല്ലൂർ, റംല കെ പി ,ശഹീർ മേഘ, ഖലീൽ റഹ്മാൻ, മുഹമ്മദ് അനീഷ്, പ്രശാന്ത് കവുളങ്ങാട്, ആരിഫ മാറഞ്ചേരി, അഷ്റഫ് ദിലാറ (രക്ഷാധികാരികൾ)
സുബൈർ ടി വി (ചെയർമാൻ)
ജി സിദ്ദീഖ് ,ശിഹാബ് കെ കെ, സുനീറ മാറഞ്ചേരി, ഷാനത്ത് തസ്നീം (വൈ: ചെയർമാൻ)
നൗഷിർ മാത്തൂർ (കൺവീനർ)
ഫൈസൽ ചാണ, റമീഷ് നരിപ്പറമ്പ് ,തഫ്സീറ, അൻവർ തവനൂർ (ജോ: കൺവീനർ)
നാരായണൻ മണി, മുജീബ് കിസ്മത്ത്, സുജീഷ് നമ്പ്യാർ കാലടി, എം ടി നജീബ്, ശബീർ വി പി , ബാസിൽ ഇബ്നു സൈതലവി, ആബിദ് ഖത്തർ, ശമീർ, അമീൻ മാറഞ്ചേരി, ഫുഹാദ് തെയ്യങ്ങാട്,ശഹല അൻവർ,സഫീറ
(അംഗങ്ങൾ)
ശഹീർ ഈശ്വരമംഗലം സ്വാഗതവും, തഫ്സീറ നന്ദിയും പറഞ്ഞു.