അജ്മാൻ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ അജ്മാൻ ഘടകം ഇന്ത്യൻ സോഷ്യൽ സെന്ററിൽ ഇഫ്താർ സംഗമം നടത്തി.
ജാസിം മുഹമ്മദ് ഉദ്ഘാടനം
ഉദ്ഘാടനം ചെയ്തു.
സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി.
പി സി ഡബ്യൂ എഫ് അജ്മാൻ ഘടകം പ്രസിഡന്റ് ഹാഫിസ് റഹ്മാൻ അധ്യക്ഷത വഹിച്ചു.
മുഹമ്മദ് അനീഷ് ( പ്രസിഡന്റ്,പി സി ഡബ്യൂ എഫ് യു.എ.ഇ സെൻട്രൽ കമ്മിറ്റി )
ബി കെ മനു (മാസ് )
നാസർ കൊട്ടാരകത്ത് (കെ എം സി സി ) സുബൈർ സിന്ദഗി (എഴുത്തുകാരൻ )
താമർ (ചലച്ചിത്ര സംവിധായകൻ)തുടങ്ങിയവർ ആശംസകൾ നേർന്നു.
ശിഹാബ് കെ കെ , പി എ അബ്ദുൽ അസീസ്, നവാസ് അബ്ദുല്ല എന്നിവർ സംബന്ധിച്ചു.
ജനറൽ സെക്രട്ടറി അബ്ദുൽ കരീം സ്വാഗതവും, ട്രഷറർ
നൂറുൽ ആമീൻ നന്ദിയും പറഞ്ഞു

