പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ
വനിതാ ഘടകം വാർഡ് 3-ൽ പുന:സംഘടിപ്പിച്ചു.
വാർഡ്കമ്മിറ്റി പ്രസിഡൻറ്
മൈമൂനയുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വാർഡ് കൗൺസിലർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി .
വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് മുനീറ ടി സംഘടന കാര്യങ്ങൾ വിശദീകരിച്ച് സംസാരിച്ചു
ഷഹീർ ഈശ്വരമംഗലം ആശംസ പ്രസംഗം നടത്തി
ഗ്ലോബൽ സെക്രട്ടറി ഫൈസൽ ബാജി, എക്സിക്യൂട്ടീവ് അംഗം റഫീഖ്,
വനിതാ കേന്ദ്ര കമ്മിറ്റി പ്രതിനിധികളായ,
റംല കെ.പി , അസ്മ സുലൈഖ, ഫാത്തിമ ടി വി തുടങ്ങിയവർ സംബന്ധിച്ചു
പ്രധാന ഭാരവാഹികളായി;
മൈമൂന(പ്രസിഡൻ്റ്)
ഷക്കീല (ജനറൽ സെക്രട്ടറി)
ജുബൈരിയ (ട്രഷറർ)
സഫിയ P V ( വൈ : പ്രസിഡൻ്റ്
അൽ ഷിഫ ( വൈ : പ്രസിഡൻ്റ് )
ബീവി ( വൈ: പ്രസിഡൻറ്)
റംല. A ( ജോ: സെക്രട്ടറി
ബുഷറ K(ജോ: സെക്രട്ടറി)
റംല N V ( ജോ: സെക്രട്ടറി)
തുടങ്ങിയവരെയും,
എക്സിക്യൂട്ടീവ് മെമ്പര്‍മാരായി
സുലൈഖ E V , ഫാത്തിമ K V, സഫൂറ c V , ദേവകി , ഷാഹിദ , സിന്ധു .മുംതാസ് ,തൻസീറ, സുനീറ ,അസ്മാബി P , അസ്മാബി E V , അസ്മാബി എന്നിവരെയും തെരഞ്ഞെടുത്തു
ഷക്കീലV സ്വാഗതവും, ബുഷറ K നന്ദിയും പറഞ്ഞു

