PCWF സ്വാശ്രയ തയ്യൽ പരിശീലന കേന്ദ്രം പോത്തനൂർ യൂണിറ്റ് ഉദ്ഘാടനം സെപ്തംബർ 29 ന്

PCWF സ്വാശ്രയ തയ്യൽ പരിശീലന കേന്ദ്രം പോത്തനൂർ യൂണിറ്റ് ഉദ്ഘാടനം സെപ്തംബർ 29 ന്

പോത്തനൂർ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന് കീഴിൽ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ തൊഴിൽ സംരംഭത്തിൻറ ഭാഗമായമായുളള സ്വാശ്രയ തയ്യൽ പരിശീലനത്തിന്റെ പുതിയ യൂണിറ്റ് കാലടി പഞ്ചായത്തിലെ പോത്തനൂരിൽ സപ്തംബർ 29
വെള്ളിയാഴ്ച്ച വൈകീട്ട് 4 മണിക്ക്
കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജി ബാബു ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഉപാധ്യക്ഷ ബൽഖീസ് കൊരണപ്പറ്റ മുഖ്യാതിഥിയായിരിക്കും. പി സി ഡബ്ല്യു സംഘടനയുടെ കേന്ദ്ര, പഞ്ചായത്ത് ഭാരവാഹികളും, സ്വാശ്രയ തൊഴിൽ സംരംഭം സമിതി അംഗങ്ങളും , പ്രവാസി പ്രതിനിധികളും സംബന്ധിക്കുന്നതാണ്.