വാർഡ് 13 പുന:സംഘടിപ്പിച്ചു

വാർഡ് 13 പുന:സംഘടിപ്പിച്ചു

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ
വനിതാ ഘടകം വാർഡ്  13-ൽ പുന:സംഘടിപ്പിച്ചു.

പ്രസിഡൻ്റ് തനൂജ യുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വാർഡ് കൗൺസിലർ ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു

ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട്  മുഖ്യ പ്രഭാഷണം നടത്തി .

വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് മുനീറ ടി സംഘടന കാര്യങ്ങൾ വിശദീകരിച്ച് സംസാരിച്ചു

സുലൈഖ, ഫാത്തിമ ടി വി തുടങ്ങി യവർ കേന്ദ്ര പ്രതിനിധി
കളായി സംബന്ധിച്ചു

പ്രധാന  ഭാരവാഹികളായി;

തനൂജ(പ്രസിഡൻ്റ്)
ഉമൈബ (ജനറൽ സെക്രട്ടറി)
ഗിരിജ(ട്രഷറർ)
ധന്യ( വൈ : പ്രസിഡൻ്റ്
സെമീറ (വൈ: പ്രസിഡൻ്റ്)
സുധ( ജോ: സെക്രട്ടറി )
ഷൈമ ( ജോ: സെക്രട്ടറി)
തുടങ്ങിയവരെയും,

എക്സിക്യൂട്ടീവ് മെമ്പര്‍മാരായി .പ്രേമലത ,ലക്ഷ്മിദേവി ,ഹേമലത ,ജമീല ,ദീപ, ജയലക്ഷ്മി ,പ്രബിത, പാർവതി. എന്നിവരെയും തെരഞ്ഞെടുത്തു

ഉമൈബസ്വാഗതവും, സുധ നന്ദിയും പറഞ്ഞു