കേരള ഫിഷറീസ് & സമുദ്രപഠന സർവ്വകലാശാല (കുഫോസ്) യിൽ നിന്ന് എം.എസ്.സി ക്ലൈമറ്റ് സയൻസിൽ പൊന്നാനി സ്വദേശി സുഹൈലത്തുൽ ആദില മൂന്നാം റാങ്ക് നേടി.
PCWF ദുബൈ ഘടകം എക്സിക്യൂട്ടീവ് അംഗം പണ്ടാരത്തിൽ സൈനുദ്ദീന്റെ മകളാണ്. മാതാവ്: സുലൈഖ