വിപ്ലവം സൃഷ്ടിക്കാൻ പോകുന്ന ‘വാട്സ്ആപ്പ് ചാനൽ

വിപ്ലവം സൃഷ്ടിക്കാൻ പോകുന്ന ‘വാട്സ്ആപ്പ് ചാനൽ

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) ന്റെ വാട്സ്ആപ്പ് ചാനൽ ജി സി സി കോർഡിനേറ്റർ ഡോ: അബ്ദുറഹ്മാൻ കുട്ടി ഉദ്ഘാടനം ചെയ്തു.

PCWF ന്റെ വാർത്തകളും വിശേഷങ്ങളും അറിയാൻ
എല്ലാവരും താഴെ കൊടുത്ത ലിങ്ക് വഴി വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
https://whatsapp.com/channel/0029Va4xwasLdQebBzpoOp16