വാർഡ് 26 പുന:സംഘടിപ്പിച്ചു
➖➖➖➖
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ
വനിതാ ഘടകം വാർഡ് 26-ൽ പുന:സംഘടിപ്പിച്ചു.
പ്രസിഡൻ്റ് ഉമൈബയുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് മുനീറ ടി ഉദ്ഘാടനം ചെയ്തു
ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി .
ഹൈപ്പർ മാർക്കറ്റ് ഷയർ സംബന്ധമായ കാര്യങ്ങൾ ഗഫൂർ ( അൽ ഷാമ), ഷഹീർ ഈശ്വരമംഗലം എന്നിവർ വിശദീകരിച്ചു സംസാരിച്ചു.
സുലൈഖ, ഫാത്തിമ ടി വി തുടങ്ങി യവർ കേന്ദ്ര പ്രതിനിധി
കളായി സംബന്ധിച്ചു
പ്രധാന ഭാരവാഹികളായി;
ആതിര (പ്രസിഡൻ്റ്)
നസീമ (ജനറൽ സെക്രട്ടറി)
ഉമൈബ (ട്രഷറർ)
താര ( വൈ : പ്രസിഡൻ്റ്
ബിന്ദു (വൈ: പ്രസിഡൻ്റ്)
സൽമ ( ജോ: സെക്രട്ടറി )
താഹിറ ( ജോ: സെക്രട്ടറി)
തുടങ്ങിയവരെയും,
എക്സിക്യൂട്ടീവ് മെമ്പര്‍മാരായി ഫൗസിയ, റഷീദ, സരിത. ബിൻഷ
എന്നിവരെയും
തെരഞ്ഞെടുത്തു
ആതിരസ്വാഗതവും, നസീമനന്ദിയും പറഞ്ഞു

