വാർഡ് 23 പുന:സംഘടിപ്പിച്ചു

വാർഡ് 23 പുന:സംഘടിപ്പിച്ചു

വാർഡ് 23 പുന:സംഘടിപ്പിച്ചു
➖➖➖➖
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ
വനിതാ ഘടകം വാർഡ്  23-ൽ പുന:സംഘടിപ്പിച്ചു.

പ്രസിഡൻ്റ് ഗീത യുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വാർഡ് കൗൺസിലർ ബിൻസി ഭാസ്കർ ഉദ്ഘാടനം ചെയ്തു

ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട്  മുഖ്യ പ്രഭാഷണം നടത്തി .

ഹൈപ്പർ മാർക്കറ്റ് ഷയർ സംബന്ധമായ കാര്യങ്ങൾ ഗഫൂർ ( അൽ ഷാമ), ഷഹീർ ഈശ്വരമംഗലം എന്നിവർ വിശദീകരിച്ചു സംസാരിച്ചു.

റംല കെ ,പി സുലൈഖ, ഫാത്തിമ ടി വി തുടങ്ങി യവർ കേന്ദ്ര പ്രതിനിധി
കളായി സംബന്ധിച്ചു

പ്രധാന  ഭാരവാഹികളായി;

ലസീന(പ്രസിഡൻ്റ്)
കദീജ (ജനറൽ സെക്രട്ടറി)
രമ്യ (ട്രഷറർ)
സബൂറ( വൈ : പ്രസിഡൻ്റ്
സീമ (വൈ: പ്രസിഡൻ്റ്)
ബുഷറ (വൈ : പ്രസിഡൻറ്)
ശ്രീദേവി ( ജോ: സെക്രട്ടറി )
റജീന ( ജോ: സെക്രട്ടറി)
ദീപ (ജോ: സെക്രട്ടറി)
തുടങ്ങിയവരെയും,

എക്സിക്യൂട്ടീവ് മെമ്പര്‍മാരായി ഷീജ. ഗീത. ഷമീമ , ശബ്ന, സുഹറ, ബീവി.ലളിത , രതി , അംബിക, കോമള , ബീന എന്നിവരെയും തെരഞ്ഞെടുത്തു

ഖദീജസ്വാഗതവും, ശ്രീദേവിനന്ദിയും പറഞ്ഞു

PCWF വാർത്തകൾക്ക്
പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/357119801048148/posts/3772446649515429/