പാനൂസ ചരിത്ര ഗ്രന്ഥം കൈമാറി

പാനൂസ ചരിത്ര ഗ്രന്ഥം കൈമാറി

ബഹുമാന്യനായ ശ്രീ. അബൂബക്കർ മടപ്പാട്ട് (എം.ഡി – സഫാരി ഗ്രൂപ്പ്‌) അവർകൾക്ക് പാനൂസ ചരിത്ര ഗ്രന്ഥം PCWF ഗ്ലോബൽ കമ്മിറ്റി പ്രസിഡന്റ് സി എസ് പൊന്നാനി,
PCWF യു എ ഇ വൈസ്പ്രസിഡന്റ് അബ്ദുൽ ജലാലിന്റെ സാനിധ്യത്തിൽ കൈമാറി.
#panoosa #pcwf #uae #ponnani #safarihypermarket #safarigroup #ponnanikkar