സഹായ ഫണ്ട് രണ്ടര ലക്ഷം രൂപ കൈമാറി.

സഹായ ഫണ്ട്  രണ്ടര ലക്ഷം രൂപ കൈമാറി.

PCWF ഫുജൈറ ഘടകം സെക്രട്ടറിയായിരുന്ന അബ്ദുൽ മജീദിനെ അദ്ദേഹത്തിന്റെ വസതിയിൽ
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പ്രതിനിധികൾ സന്ദർശിച്ചു
സഹായ ഫണ്ടായ രണ്ടര ലക്ഷം രൂപ കൈമാറി.