PCWF യൂത്ത് വിംഗ്
പൊന്നാനി പോലീസ് & എക്സൈസ് വിഭാഗം സഹകരണത്തോടെ
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ….
♦️സൈക്കിൾ റാലി
♦️മിനി മാരത്തോൺ മത്സരം
♦️സമാപന പൊതു യോഗം
2022 ജൂൺ 26 ഞായറാഴ്ച്ച
സൈക്കിൾ റാലി 3 pm
ആരംഭം : നരിപ്പറമ്പ് അങ്ങാടി
ഫ്ലാഗ് ഓഫ് : അസ് ലം തിരുത്തി (പ്രസിഡണ്ട്, കാലടി ഗ്രാമ പഞ്ചായത്ത്)
മുഖ്യാതിഥി: ശശീന്ദ്രൻ മേലയിൽ മേലയിൽ (സി ഐ, കുറ്റിപ്പുറം)
ഉദ്ബോധനം: ശ്രീ : വാസുണ്ണി (എസ് ഐ കുറ്റിപ്പുറം)
മിനി മാരത്തോൺ മത്സരം 4 pm
ആരംഭം : ചമ്രവട്ടം ജംഗ്ഷൻ
ഫ്ലാഗ് ഓഫ് : ശിവദാസ് ആറ്റുപുറം (ചെയർമാൻ, പൊന്നാനി നഗരസഭ)
മുഖ്യാതിഥി: വിനോദ് വലിയാറ്റൂർ (സി ഐ, പൊന്നാനി)
സമാപന പൊതു യോഗം 5 pm
പങ്കെടുക്കുക വിജയിപ്പിക്കുക
PCWF YOUTH WING

