2022 മെയ് 28, 29 പി വി എ കാദർ ഹാജി നഗർ (ആർ വി പാലസ് പൊന്നാനി )
28 മെയ് 2022 ഉച്ചയ്ക്ക് 2 മണി
ജനപക്ഷ വികസന സിമ്പോസിയം
സ്വാഗതം
ഇ പി രാജീവ്
(ട്രഷറർ, PCWF കേന്ദ്ര കമ്മിറ്റി)
മോഡറേറ്റർ
എ അബ്ദുൽ ലത്തീഫ് മാറഞ്ചേരി (ഉപാധ്യക്ഷൻ, PCWF കേന്ദ്ര കമ്മിറ്റി)
ഉദ്ഘാടനം: ഇ ടി മുഹമ്മദ് ബഷീർ (എം പി)
മുഖ്യാതിഥി: പി ശ്രീരാമകൃഷ്ണൻ
(വൈസ് ചെയർമാൻ, നോർക്ക റൂട്സ്)
വിഷയാവതരണം
പ്രൊഫ.ഇമ്പിച്ചിക്കോയ
(കോ-ഓർഡിനേറ്റർ, പൊന്നാനി സിവിൽ സർവീസ് അക്കാഡമി)
പുതിയ പൊന്നാനി ലക്ഷ്യവും,മാർഗ്ഗവും.
ഡോ അബ്ദുറഹിമാൻ കുട്ടി (ചെയർമാൻ, സ്വാശ്രയ പൊന്നാനി ലിമിറ്റഡ് കമ്പനി)
സാമൂഹിക സംരഭകത്വം – ഒരു പൊന്നാനി മാതൃക
ജിബീഷ് വൈലിപ്പാട്
(സെക്രട്ടറി, പൊന്നാനി പ്രസ്സ് ക്ലബ്)
പൊന്നാനിയുടെ അടിസ്ഥാന വികസന സൗകര്യങ്ങൾ.
PCWF മാധ്യമ സാഹിത്യ പുരസ്കാര വിതരണം
അവാർഡ് ജേതാക്കൾ
നൗഷാദ് പുത്തൻപുരയിൽ (മാധ്യമ പുരസ്കാരം)
ഇബ്രാഹിം പൊന്നാനി (സാഹിത്യം)
ആശംസകൾ
കെ കൃഷ്ണൻ (തഹസിൽദാർ, പൊന്നാനി)
വിനോദ് വലിയാറ്റൂർ (സി ഐ, പൊന്നാനി)
ഫയാസ് (ഓഫീസർ, വ്യവസായ വികസന വകുപ്പ്)
വേദിയിൽ
അടാട്ട് വാസുദേവൻ മാസ്റ്റർ (ഉപാധ്യക്ഷൻ,PCWF കേന്ദ്ര കമ്മിറ്റി)
അഡ്വ: കവിതാശങ്കർ (പ്രസിഡണ്ട്, PCWF എടപ്പാൾ)
മുസ്തഫ കാടഞ്ചേരി (പ്രസിഡണ്ട്, PCWF കാലടി)
ഷെമി സുജിത് (സെക്രട്ടറി PCWF കേന്ദ്ര കമ്മിറ്റി)
സി ഹംസ (ജന: സെക്രട്ടറി , PCWF വെളിയംങ്കോട്)
പി ടി ശഹീർ (പ്രസിഡണ്ട്, PCWF യൂത്ത് വിംഗ്)
നന്ദി : ടി വി സുബൈർ
(സെക്രട്ടറി, PCWF കേന്ദ്ര കമ്മിറ്റി)

