പൊൻസ്‌മൃതി 2022 (സീസൺ 2 )

പൊൻസ്‌മൃതി 2022 (സീസൺ 2 )

പൊൻസ്‌മൃതി 2022 (സീസൺ 2 ) മാർച്ച് 25 വെള്ളിയാഴ്ച സെഞ്ച്വറി റെസ്റ്റോറന്റ് ഹാളിൽ (പ്ലാസ മാൾ,ഏഷ്യൻ ടൌൺ) വിവിധ പരിപാടികളോടെ വൈകീട്ട് 3 മണി മുതൽ 10 മണി വരെ നടക്കുകയാണ്.
ഖത്തറിൽ ഉള്ള എല്ലാ പൊന്നാനി താലൂക്ക് നിവാസികൾക്കും സ്വാഗതം!!

നന്ദി
ഓർഗനൈസിങ് കമ്മിറ്റി
പൊൻസ്‌മൃതി 2K22