PCWF യു എ ഇ സെൻട്രൽ കമ്മിറ്റി പുന:സംഘടിപ്പിച്ചു

PCWF യു എ ഇ സെൻട്രൽ കമ്മിറ്റി പുന:സംഘടിപ്പിച്ചു

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിമൂന്നാം വാർഷിക ജനറൽ ബോഡി യോഗം ഷഹൂഫ് അൽ ഫരീജ് റെസ്റ്റോറന്റ്
മൻസൂറ-ഷാർജയിൽ മുഹമ്മദ് അനീഷിൻ്റെ അധ്യക്ഷതയിൽ ഗ്ലോബൽ കമ്മിറ്റി പ്രസിഡൻ്റ് CS പൊന്നാനി ഉദ്ഘാടനം ചെയ്തു.2020 – 22 വർഷത്തെ പ്രവർത്തന റിപ്പോർട്ടും, സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു പാസ്സാക്കി.
2022-2025 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

*പ്രത്യേക ക്ഷണിതാക്കൾ*
CS പൊന്നാനി
ഡോ: അബ്ദുറഹിമാൻ കുട്ടി
ഷാജി ഹനീഫ്
*ഉപദേശക സമിതി*
അബ്ദുസ്സമദ് വി (ചെയർമാൻ)
ഹനീഫ NC
അബ്ദുൽ സത്താർ
തൽഹത്

*പ്രധാന ഭാരവാഹികൾ*

———————–
മുഹമ്മദ് അനീഷ് – *പ്രസിഡൻ്റ്*
ഷിഹാബ് KK – *ജനറൽ സെക്രട്ടറി*
അബ്ദുൽ അസീസ് – *ട്രഷറർ*

*വൈസ് പ്രസിഡൻ്റുമാർ*

അബ്ദുൽ ജലാൽ U
അലി AV
ആദം C
അബ്ദുൽ റഷീദ് ഹാജി

സെക്രട്ടറിമാർ

ഷബീർ മുഹമ്മദ്
സുനീർ P.K
നവാസ് അബ്ദുല്ല
ഷാനവാസ്

CS പൊന്നാനി, ഡോ: അബ്ദുറഹിമാൻ കുട്ടി, ഹൈദരലി മാസ്റ്റർ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി, വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
ഉപാധ്യക്ഷൻ ജലാൽ സ്വാഗതവും, പുതിയ സെക്രട്ടറിയായി തിരഞ്ഞടുത്ത നവാസ് അബ്ദുല്ല നന്ദിയും പറഞ്ഞു.