നരിപ്പറമ്പ് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കാലടി പഞ്ചായത്ത് കൺവെൻഷൻ മലബാർ സ്ക്കൂളിൽ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ടിൻറ അധ്യക്ഷതയിൽ ചേർന്നു.
സി എസ് പൊന്നാനി ഉദ്ഘാടനം ചെയ്തു.
ടി മുനീറ, എം എം സുബൈദ കുഞ്ഞുട്ടി ഹാജി തൂമ്പിൽ തുടങ്ങിയവർ സംസാരിച്ചു.
നിലവിലുണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റി പിരിച്ചുവിട്ട് അംഗത്വത്തിൻറ അടിസ്ഥാനത്തിൽ 2022 – 2025 വർഷത്തേക്കുളള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
പ്രവർത്തക സമിതി പ്രധാന ഭാരവാഹികളായി;
സി എസ് പൊന്നാനി
എം എം സുബൈദ.
(കേന്ദ്ര പ്രതിനിധികൾ)
മുസ്തഫ കാടഞ്ചേരി (പ്രസിഡണ്ട്)
സുജീഷ് നമ്പ്യാർ (ജനറൽ സെക്രട്ടറി)
റമീഷ് നരിപ്പറമ്പ് (ട്രഷറർ)
എംഎസ് അലി.
വിൻസി സി പി (വൈസ് പ്രസിഡണ്ട്)
മുബഷിർ വി.
പ്രിയ പോത്തനൂർ
(സെക്രട്ടറി) എന്നിവരെയും
എക്സിക്യൂട്ടീവ്സ് അംഗങ്ങളായി ,
സലാം പോത്തനൂർ
സുരേഷ് ബാബു നരിപ്പറമ്പ്.
ദേവസി മാസ്റ്റർ.
മോഹനൻ ടി പി.
സുരേന്ദ്രൻ മാസ്റ്റർ കാടഞ്ചേരി.
ബാബു കെ ജി.
മുഹമ്മദ് കുട്ടി എ കെ.
രമേശ് തണ്ടിലം.
രമാദേവി തണ്ടിലം തുടങ്ങിയവരെയും തെരെഞ്ഞെടുത്തു.
മുസ്തഫ കാടഞ്ചേരി സ്വാഗതവും, സുജീഷ് നമ്പ്യാർ നന്ദിയും പറഞ്ഞു.

