പൊന്നാനി: പത്തോളം ഗ്രന്ഥങ്ങളിലൂടെ സ്വതസിദ്ധമായ രചനാ ശൈലി രൂപപ്പെടുത്തിയ, പൊന്നാനിയുടെ ആദ്യ കാല പത്ര പ്രവര്‍ത്തകൻ കൂടിയായിരുന്ന കോടമ്പിയേ റഹ്മാൻ അനുസ്മരണവും, വിശ്വ വിഖ്യാതനായ ബഷീർ കൃതിയുടെ മൂന്നാം പതിപ്പ് പ്രകാശനവും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ
നവംമ്പർ 28 ഞായറാഴ്ച്ച വൈകീട്ട് 4 മണിക്ക് ഏ വി ഹൈസ്കൂളിൽ വെച്ച് സംഘടിപ്പിക്കുന്നു
ആലംങ്കോട് ലീല കൃഷ്ണൻ, പി സുരേന്ദ്രൻ തുടങ്ങി പ്രമുഖരായ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിക്കുന്നു.
പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.
പി കോയക്കുട്ടി മാസ്റ്റർ (ചെയർമാൻ) പി എ അബ്ദുട്ടി, അഷ്റഫ് നൈതല്ലുർ (വൈ: ചെയർമാൻ)
നാരായണൻ മണി (കൺവീനർ)
അസ്മാബി , സാബിത് കോടമ്പിയകം,കാനേഷ് നാരായണൻ (ജോ: കൺവീനർ)
തുടങ്ങിയവർ പ്രധാന ഭാരവാഹികളാണ്.

