ശാരദ ടീച്ചർക്ക് അഭിനന്ദനങ്ങൾ

ശാരദ ടീച്ചർക്ക് അഭിനന്ദനങ്ങൾ

പൊന്നാനി : മികച്ച കർഷകക്കുള്ള അവാർഡ് ലഭിച്ച വാർഡ് 15 ലെ ശ്രീമതി ശാരദ ടീച്ചർക്ക് അഭിനന്ദനങ്ങൾ. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിത കേന്ദ്ര കമ്മിറ്റി ഉപദേശക സമിതി അംഗമാണ്. ചെയർമാൻ ശിവദാസ് ആറ്റുപുറത്തിൽ നിന്നും നഗരസഭയിലെ മികച്ച കർഷകക്കുളള അവാര്‍ഡ് ഏറ്റു വാങ്ങി.

ചെറുവായ്ക്കര ഗവൺമെന്റ് യുപി സ്ക്കൂളിൽ നിന്നും പ്രധാന അധ്യാപികയായി വിരമിച്ച ടീച്ചർ ഈഴുവത്തിരുത്തി പാണ്ടിത്തറ സ്വദേശിനിയാണ്.