ലോക പരിസ്ഥിതി ദിനത്തിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സാരഥികൾ വൃക്ഷതൈ നട്ടു.
സി എസ് പൊന്നാനി, രാജൻ തലക്കാട്ട്, പി എം അബ്ദുട്ടി, ഇബ്രാഹിം മാളിയേക്കൽ, സി വി മുഹമ്മദ് നവാസ്,പി കോയക്കുട്ടി മാസ്റ്റർ,ഡോ: അബ്ദുറഹ്മാൻ കുട്ടി,
എ എം സാലിഹ്, ടി വി സുബൈർ, മുജീബ് കിസ്മത്ത്,ടി മുനീറ, അസ്മ, ശൈമ തുടങ്ങിയവർ പരിസ്ഥിതി ദിന യജഞത്തിൽ പങ്കാളികളായി
#PCWF
#World #Environment #Day 2021

