സാമൂഹിക ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകള്‍ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.
നിയമസുരക്ഷ മാത്രമല്ല സാമൂഹികസാമ്പത്തിക സുരക്ഷയും സ്ത്രീക്ക് ലഭ്യമാക്കുന്ന സ്ഥിതി വേണം.
തൊഴില്‍ അവസരങ്ങൾ സൃഷ്ടിച്ച് സ്ത്രീകള്‍ക്ക് സാമ്പത്തിക ഉന്നമനം നേടിക്കൊടുക്കാനുള്ള ശ്രമമാണ് നാളിതുവരെയായി PCWF നടത്തുന്നത്.
സ്ത്രീ ശാക്തീകരണത്തിലൂടെ സാമൂഹ്യ വിപ്ലളവം സൃഷ്ടിക്കുന്നതിന്നാവശ്യമായ വിവിധ തലത്തിലുളള ചർച്ചകൾ ഇനിയും നടക്കേണ്ടതായിട്ടുണ്ട്. അതിനിവിടെ അവസരം ഒരുക്കുകയാണ്.
സ്വാഗതം:
ഷംന U (ജോയിന്റ് സെക്രട്ടറി, വനിതാ ഘടകം)
അധ്യക്ഷ;
മുനീറ T (പ്രസിഡന്റ്, വനിതാ ഘടകം)
ഉദ്ഘാടനം:
സിന്ധു ബിജു (ദുബായ് ബ്യുറോ ചീഫ്, മിഡ്ൽ ഈസ്റ്റ് റിപ്പോർട്ടർ ടിവി)
മുഖ്യാതിഥി :
ജിൻഷ ബഷീർ (സോഷ്യൽ മീഡിയ ഫെയിം)
മുഖ്യ പ്രഭാഷണം. പ്രൊ. സമീറ ഹനീഫ്, MES കോളേജ് പൊന്നാനി)
സെഷൻ 1
കുടുംബ ജീവിതം
മുനീറ ചാലിയം
(കൗൺസലിംഗ് സൈക്കോളജിസ്റ്റ്, മോട്ടിവേഷണൽ സ്പീക്കർ)
സെഷൻ 2
ജീവിത ശൈലി രോഗങ്ങളും, ആരോഗ്യ സംരക്ഷണവും:
അവതരണം: Dr. സൗമ്യ സരിൻ.
സാമൂഹ്യ രംഗത്തെ പെൺകരുത്ത്:
Mrs. സൗമിയ (അസി. പ്രൊ. ഇൻ സൈക്കോളജി)
കരീയർ സെഷൻ
അവതരണം: റംല ബീവി C.K
ചീഫ് കരിയർ കൗൺസിലർ
സിജി

