ഉദ്ഘാടന സമ്മേളനം
———————————
വൈകുന്നരം 4 മണി (ഇന്ത്യൻ സമയം)
സ്വാഗത ഗാനാലാപനം: മഷ്ഹൂദ് തങ്ങൾ
സ്വാഗതം: രാജൻ തലക്കാട്ട് (ജനറൽ സെക്രട്ടറി , ഗ്ലോബൽ കമ്മിറ്റി)
അധ്യക്ഷൻ: ഇബ്രാഹിം മാളിയേക്കൽ (സീനിയർ വൈസ് പ്രസിഡൻറ്, ഗ്ലോബൽ കമ്മിറ്റി)
ആമുഖ പ്രഭാഷണം : CS പൊന്നാനി (പ്രസിഡൻറ്, ഗ്ലോബൽ കമ്മിറ്റി)
ഉദ്ഘാടനം: പത്മശ്രീ :അലിമണിക്ക്ഫൻ
മുഖ്യാതിഥി: റോൾഫ് കില്ലിയസ്
മുഖ്യ പ്രഭാഷണം: കെ പി രാമനുണ്ണി
വെബിനാർ സെഷൻ 1/4 :-
സാംസ്കാരിക പൊന്നാനി
—————————————
19/2/2021 വെള്ളിയാഴ്ച്ച സമയം: 5 PM
ബഹുസ്വരവും സർവ്വോദയവും സമുദ്ധവുമാണ് പൊന്നാനിയുടെ സാംസ്ക്കാരിക ചരിത്രം.
ആ പൈതൃകത്തെ ഉയർത്തിപ്പിടിക്കാനും സംരക്ഷിക്കാനും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ആഗ്രഹിക്കുന്നു.
സാസ്കാരിക പൊന്നാനിയുടെ വിവിധ തലങ്ങൾ ഇവിടെ ചർച്ച ചെയ്യപ്പെടുകയാണ്.
ചർച്ച നിയന്ത്രിക്കുന്നത്:
പ്രൊഫ: കടവനാട് മുഹമ്മദ്
വിഷയം – പൊന്നാനിയുടെ ബഹുസ്വരത
അവതരണം: ഡോ: കെ എം അനിൽ ചേലേമ്പ്റ (മലയാളം സർവ്വകലാശാല)
വിഷയം – മഹത്തായ പുസ്തകങ്ങൾ
അവതരണം: ടി വി അബ്ദുറഹ്മാൻ കുട്ടി (ചരിത്രകാരൻ)
വിഷയം – വിപ്ലവോന്മുഖമായ മാനവികത
കെ വി നദീർ (പത്ര പ്രവര്ത്തകൻ)
വിഷയം – പൊന്നാനിയുടെ താരങ്ങൾ
അവതരണം: ഷാജി ഹനീഫ് (എഴുത്ത്കാരൻ)
ആശംസകൾ;-
മുഹമ്മദ് അനീഷ് (യു.എ.ഇ)
പ്രശാന്ത് കവളങ്ങാട് (കുവൈറ്റ് )
ഫഹദ് ബിൻ ഖാലിദ് (ഒമാൻ)
ബിജേഷ് കൈപ്പട (ഖത്തർ)
മാമദ് ജിദ്ദ (സഊദി)
E T ചന്ദ്രൻ (ബഹറൈൻ)
നന്ദി : ഉമ്മർ OK (സെക്രട്ടറി , ഗ്ലോബൽ)

