പൊന്നാനി : ഇന്ത്യയുടെ എഴുപത്തി ഏഴാമത് റിപ്പബ്ലിക് ദിനാഘോഷം പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ മൻസിപ്പിൽ കമ്മിറ്റി കേന്ദ്ര കമ്മിറ്റി ഓഫീസിൽ വെച്ച് സംഘടിപ്പിച്ചു.
കേന്ദ്ര വർക്കിംഗ് പ്രസിഡണ്ട് പി കോയക്കുട്ടി മാസ്റ്റർ പതാക ഉയർത്തി.
ഡോ: അബ്ദുറഹിമാൻ കുട്ടി റിപ്പബ്ലിക് ദിന സന്ദേശം നൽകി.
വനിത കേന്ദ്ര പ്രസിഡന്റ് ടി മുനീറ, ബിജു ദേവസി (സഊദി), കെ പി അബ്ദുൽ റസാഖ്, പത്മാവതി എന്നിവർ സംസാരിച്ചു.
രാജൻ തലക്കാട്ട്, പി.എം അബ്ദുട്ടി, യഹിയ എ വി, ഫൈസൽ ബാജി, ബാബു എലൈറ്റ്, കെ വി ഉമ്മർ, ആദിൽ, സബീന ബാബു, റെജുല, സുലൈഖ, സുചിത്ര, സെലീന, സതി, നിഅമ തുടങ്ങിയവർ പങ്കെടുത്തു.
മുനിസിപ്പൽ സെക്രട്ടറി മുജീബ് കിസ്മത്ത് സ്വാഗതവും, മുൻസിപ്പൽ വനിതാ പ്രസിഡന്റ് റംല കെ പി നന്ദിയും പറഞ്ഞു

