വാർഡ് 32 പുന:സംഘടിപ്പിച്ചു

വാർഡ് 32 പുന:സംഘടിപ്പിച്ചു

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ
വനിതാ ഘടകം വാർഡ് 32 പുന:സംഘടിപ്പിച്ചു.

വാർഡ് പ്രസിഡൻ്റ് നദീറയുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വാർഡ് കൗൺസിലർ ഷബ്ന ടീച്ചർ ഉദ്ഘാടനം ചെയ്തു

ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട്
മുഖ്യ പ്രഭാഷണം നടത്തി

വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് മുനീറ ടി സംഘടന കാര്യങ്ങൾ വിശദീകരിച്ചു

മുഹമ്മദ് നവാസ് സി.വി ,സുബൈർ ടി.വി ,ഷഹീർ ഈശ്വരമംഗലം എന്നിവർ ആശംസ പ്രസംഗം നടത്തി

കേന്ദ്ര കമ്മിറ്റി പ്രതിനിധികളായി റംല കെ.പി ,അസ്മ ,സുലൈഖ ,ഫാത്തിമ ,സീനത്ത് എന്നിവർ സംബന്ധിച്ചു

പ്രധാന  ഭാരവാഹികളായി;

നദീറ വി (പ്രസിഡൻ്റ്)

നസറ പി.വി (ജനറൽ സെക്രട്ടറി)

സുഹറ കെ.വി (ട്രഷറർ)

അനില , രമ്യ കെ (വൈ: പ്രസിഡൻ്റ്)

ജുബൈരിയ , സബൂറ (ജോ:സെക്രട്ടറി)
തുടങ്ങിയവരെയും ,

എക്സിക്യൂട്ടീവ് മെമ്പര്‍മാരായി ;

മുനീറ.ടി. ,ഫാത്തിമ ടി.വി ,സീനത്ത് ടി.വി ,ഗീത ,റസീന യൂനസ് ,ഫാത്തിമ കെ.വി. ,ദമയന്തി ,ധനലക്ഷ്മി ,സുബിത ,ധന്യ ,ദീപ ,പ്രേമ ,മൈമൂന ,കുബ്‌റ ,ഷൈലജ ,സുബൈദ എന്നിവരെയും '
തെരഞ്ഞെടുത്തു

നസറ സ്വാഗതവും, ജുബൈരിയ നന്ദിയും പറഞ്ഞു