കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്വിമ്മിംഗ് അക്കാദമിക്ക് അഭിമാനമായി ഹയാൻ ജാസിർ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്വിമ്മിംഗ് അക്കാദമിക്ക് അഭിമാനമായി ഹയാൻ ജാസിർ

പൊന്നാനി : കോഴിക്കോട് സർവ്വകലാശാലയിൽ വെച്ച് നടന്ന ജില്ലാതല അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ, പൊന്നാനിയുടെ അഭിമാന താരമായ ഹയാൻ ജാസിർ പങ്കെടുത്ത ഏഴു മത്സരങ്ങളിൽ ആറ് സ്വർണ്ണവും, ഒരു വെള്ളിയും നേടി ശ്രദ്ധേയമായ വിജയം കൈവരിച്ചു.

തുടർച്ചയായി മൂന്നാം തവണയാണ് ജില്ലാ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ ഹയാൻ ജാസിർ മെഡലുകൾ നേടി തന്റേതായ മികവ് തെളിയിക്കുന്നത്.