വാർഡ് 43 പുന:സംഘടിപ്പിച്ചു

വാർഡ്  43 പുന:സംഘടിപ്പിച്ചു

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ ഘടകം വാർഡ് 43 പുന:സംഘടിപ്പിച്ചു.

വാർഡ് പ്രസിഡൻ്റ് ഫാത്തിമയുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് ടി മുനീറ ഉദ്ഘാടനം ചെയ്തു

വനിതാ ഘടകം കേന്ദ്ര കമ്മിറ്റി ജോ: സെക്രട്ടറി ഫാത്തിമ ടി.വി മുഖ്യ പ്രഭാഷണം നടത്തി

പ്രധാന ഭാരവാഹികളായി;

കദീജ (പ്രസിഡൻ്റ്)

ഷെറീന(ജനറൽ സെക്രട്ടറി)

സുമില (ട്രഷറർ)

സൗദ(വൈ: പ്രസിഡൻ്റ്)

സുലൈഖ(ജോ:സെക്രട്ടറി)
തുടങ്ങിയവരെയും ,

എക്സിക്യൂട്ടീവ് മെമ്പര്‍മാരായി ;

ഫാത്തിമ സി , ഫാത്തിമ എസ്, എന്നിവരെയും തെരഞ്ഞെടുത്തു

കദീജ സ്വാഗതവും, ഷെറീന നന്ദിയും പറഞ്ഞു

https://www.facebook.com/357119801048148/posts/3822200637873363/