പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി 2025- 27 കാലയളവിലേക്കുള്ള എക്സിക്യൂട്ടീവ് ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രധാന ഭാരവാഹികൾ
ഇ പി രാജീവ്, എൻ ഖലീൽ റഹ്മാൻ
(കേന്ദ്ര കമ്മറ്റി പ്രതിനിധികൾ)
മുരളി മേലേപ്പാട്ട് (പ്രസിഡൻ്റ് )
നജ്മു എടപ്പാൾ ( സെക്രട്ടറി)
പി ഹിഫ്സു റഹ്മാൻ (ട്രഷറർ)
അബ്ദുൽ ജലീൽ, എം വി വി കെ എ മജീദ്, എ എ കമറുദ്ദീൻ (വൈസ് പ്രസിഡണ്ടുമാർ)
രാജ്കുമാർ, ഹുസൈൻ,
മുഹമ്മദ് കുട്ടി, നാസർ കെ. എ (ജോ: സെക്രട്ടറിമാർ)
എക്സിക്യൂട്ടീവ് അംഗങ്ങൾ
മുജീബ്റഹ്മാൻ കെ പി,
അബിൻ പൊറൂക്കര,
അച്യുതൻ കെ പി,
സുഹറ മുഹമ്മദ് കുട്ടി,
മുഹമ്മദ് കുട്ടി,
അജി കോലളമ്പ്

