PCWF കുവൈറ്റ് കമ്മിറ്റി പുന:സംഘടിപ്പിച്ചു

PCWF കുവൈറ്റ് കമ്മിറ്റി പുന:സംഘടിപ്പിച്ചു

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈറ്റ് സെൻട്രൽ കമ്മിറ്റി പുന:സംഘടിപ്പിച്ചു.

2025 – 27 വർഷത്തേക്കായി തെരെഞ്ഞെടുത്ത ഭാരവാഹികൾ

ഡോ: അബ്ദുറഹ്മാൻ കുട്ടി
(ഗ്ലോബൽ കമ്മിറ്റി പ്രതിനിധി)

ഉപദേശക സമിതി അംഗങ്ങൾ
അശ്‌റഫ് യു(ചെയർമാൻ) പ്രശാന്ത് കവളങ്ങാട്, കെ. നാസർ, ടി. ടി. നാസർ, എം വി സുമേഷ്, (വൈ: ചെയർമാൻ ) കെ. വി. യുസുഫ് (സ്വശ്രയ കോർഡിനേറ്റർ),

പ്രധാന ഭാരവാഹികൾ

അശ്‌റഫ് പി. പ്രസിഡന്റ്,

മുസ്തഫ എം. വി. ജനറൽ സെക്രട്ടറി

അനൂപ് കെ. ഭാസ്കർ ട്രഷറർ.

മുഹമ്മദ് ഷാജി, ആർ വി നവാസ്, എം. വി. മുജീബ്,
(വൈസ് പ്രസിഡന്റ്‌മാർ)

പി. പി. ജറീഷ്, കെ കെ ശരീഫ്
ഹാഷിം സച്ചു (ജോയിന്റ് സെക്രട്ടറിമാർ )

ആർ വി സിദ്ധീഖ് (ഫിനാൻസ് സെക്രട്ടറി

എക്സിക്യൂട്ടീവ് അംഗങ്ങൾ

റഹീം പി വി
ആബിദ് കെ
സുനിൽ ടി ആർ
ഇർഷാദ് ഉമർ
മുഹമ്മദ് മുബാറക്
നൗഷാദ് റൂബി
ഷമീർ കോട്ടത്തറ
ഷറഫുദ്ദീൻ പി
ഷംഷാദ് സി
മൂസ ബാവ
ഫഹദ് സി
അഷ്റഫ് കെ
റാഫി എ
അജിലേഷ് എം
റഫീഖ് പി വി
മജീദ് കെ
നൗഷാദ് കെ
സിദ്ദീഖ് പുതുപൊന്നാനി
ബഷീർ ആർ വി സി
ഷാഹുൽ ഹമീദ്