പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ
വനിതാ ഘടകം വാർഡ് 21 പുന:സംഘടിപ്പിച്ചു.
വനിതാ കമ്മിറ്റി കേന്ദ്ര ജനറൽ സെക്രട്ടറി റംല കെ.പി യുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം യൂത്ത് വിംഗ് പ്രസിഡണ്ട് ഷഹീർമേഘ ഉദ്ഘാടനം ചെയ്തു
യൂത്ത് വിംഗ് ഉപാദ്ധ്യക്ഷൻ ഷഹീർ ഈശ്വരമംഗലം
മുഖ്യ പ്രഭാഷണം നടത്തി
വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് മുനീറ ടി സംഘടന കാര്യങ്ങൾ വിശദീകരിച്ചു സംസാരിച്ചു
കേന്ദ്ര കമ്മിറ്റി പ്രതിനിധികളായി സുലൈഖ ,ഫാത്തിമ എന്നിവർ സംബന്ധിച്ചു
പ്രധാന ഭാരവാഹികളായി;
ഹരിത (പ്രസിഡൻ്റ്)
രമ്യ (ജനറൽ സെക്രട്ടറി)
സുഹറ (ട്രഷറർ)
സരോജിനി (വൈ: പ്രസിഡൻ്റ്)
ബിന്ദു (ജോ:സെക്രട്ടറി)
തുടങ്ങിയവരെയും ,
എക്സിക്യൂട്ടീവ് മെമ്പര്‍മാരായി;
താഹിറ ,ബിൻസിയ ,ജിഷ ,പത്മിനി എന്നിവരെയും '
തെരഞ്ഞെടുത്തു
രമ്യ സ്വാഗതവും, ഹരിത നന്ദിയും പറഞ്ഞു

